വാതുക്കല് വെള്ളരി പ്രാവ്....
"വാതുക്കല് വെള്ളരി പ്രാവ്.. വാക്ക് കൊണ്ട് മുട്ടണ് കേട്ട്.." Yes.. Addicted... 🤩 അനുഗൃഹീത ശബ്ദം.. നിത്യ മേമൻ, അർജുൻ കൃഷ്ണ, സിയ ഉൾ ഹഖ് ന്റെ കാര്യം പിന്നെ പറയേണ്ടല്ലോ... രണ്ട് വരിയിലൊക്കെ ഞെട്ടിച്ചു കളയും... അത് സിനിമ മുഴുവൻ ഇങ്ങനെ കേക്കല്ലേ... 🤩😘 തുറന്ന് പറയട്ടെ.. ഷാഫി കൊല്ലത്തിനോട് ഇപ്പോഴാ ഒരു ഇഷ്ടം തോന്നുന്നത്... പൈങ്കിളി album വെറുപ്പിക്കൽസ് ആയി നടന്നിരുന്ന കക്ഷി രണ്ട് Lines ഉള്ളു എങ്കിലും കിടു ആയി എഴുതി.. 🥰👌 പിന്നെ ഹരിയേട്ടന്റെ കാര്യം പ്രത്യേകം പറയേണ്ടല്ലോ...അതൊരു ജിന്നാണ് 🤩👌 നിത്യ മേമൻ.. Details ഒക്കെ പാടുന്നത് കേക്കാൻ വല്ലാത്ത feel ആണ് ..പറയാതെ വയ്യ....Especially അനുപല്ലവിയിലെ നീയെന്ന റൂഹ്.. റൂഹ്.. എന്നതിലെ അവസാനത്തെ Minute detail.. ഉഫ്.. അതൊരു ഫീൽ തന്നെ ആണ്.. ശ്രേയ ഘോഷാൽ എവിടെയൊക്കെയോ.. 🤩🥰👌 അർജുൻ കൃഷ്ണ....മുത്താണ്.. ഈ പാട്ടിലെ High Note touch ചെയ്യുന്നതിൽ പുള്ളിയുടെ Improvisation കൊടുക്കുന്ന ഒരു portion ഉണ്ട്.. ചരണത്തിലെ Same Portion ൽ."ജിന്ന് പള്ളി മുറ്റത്ത് വന്നേ" .. എന്നതിലെ High note Touch ചെയ്യുന്നത് ഓഹ്.. Addict...