വാതുക്കല് വെള്ളരി പ്രാവ്....

"വാതുക്കല് വെള്ളരി പ്രാവ്.. 
വാക്ക് കൊണ്ട് മുട്ടണ് കേട്ട്.." 

Yes.. Addicted... 🤩

അനുഗൃഹീത ശബ്ദം.. നിത്യ മേമൻ, അർജുൻ കൃഷ്ണ,
സിയ ഉൾ ഹഖ് ന്റെ കാര്യം പിന്നെ പറയേണ്ടല്ലോ... രണ്ട് വരിയിലൊക്കെ ഞെട്ടിച്ചു കളയും... അത് സിനിമ മുഴുവൻ ഇങ്ങനെ കേക്കല്ലേ... 🤩😘

തുറന്ന് പറയട്ടെ.. ഷാഫി കൊല്ലത്തിനോട് ഇപ്പോഴാ ഒരു ഇഷ്ടം തോന്നുന്നത്... പൈങ്കിളി album വെറുപ്പിക്കൽസ് ആയി നടന്നിരുന്ന കക്ഷി രണ്ട് Lines ഉള്ളു എങ്കിലും കിടു ആയി എഴുതി.. 🥰👌

പിന്നെ ഹരിയേട്ടന്റെ കാര്യം പ്രത്യേകം പറയേണ്ടല്ലോ...അതൊരു ജിന്നാണ്    🤩👌

നിത്യ മേമൻ.. Details ഒക്കെ പാടുന്നത് കേക്കാൻ വല്ലാത്ത feel ആണ് ..പറയാതെ വയ്യ....Especially അനുപല്ലവിയിലെ നീയെന്ന റൂഹ്.. റൂഹ്.. എന്നതിലെ അവസാനത്തെ Minute detail.. ഉഫ്.. അതൊരു ഫീൽ തന്നെ ആണ്.. ശ്രേയ ഘോഷാൽ എവിടെയൊക്കെയോ.. 🤩🥰👌

അർജുൻ കൃഷ്ണ....മുത്താണ്.. ഈ പാട്ടിലെ High Note touch ചെയ്യുന്നതിൽ പുള്ളിയുടെ Improvisation കൊടുക്കുന്ന ഒരു portion ഉണ്ട്.. ചരണത്തിലെ Same Portion ൽ."ജിന്ന് പള്ളി മുറ്റത്ത് വന്നേ"   ..  എന്നതിലെ High note Touch ചെയ്യുന്നത്   ഓഹ്.. Addicted Simply.. 😘😘😘👌

MJ സർ.. ഗൗരീമനോഹരി Touch ൽ ആണെന്ന് തോന്നുന്നു ഈ ഗാനം(ഹിന്ദുസ്ഥാനി -പട്ദീപ്). അതിൽ പുള്ളി എന്ത് ചെയ്താലും ലെവൽ വേറെ  ആണ്..MJ യുടെ Song Structure മുഴുവനായും ഉപയോഗപ്പെടുത്തിയ മറ്റൊരു ഗാനം.. 

MJ.. അത് മറ്റൊരു ജിന്ന്..😘😘😘😘😘😘😘😘

ടീം വർക്ക്‌ എന്നല്ലാതെ എന്ത് പറയാൻ.. 👌👌

Comments

Popular posts from this blog

പാവ കച്ചവടക്കാരൻ

ഇരയുടെ അവസാന ഉരുള